എല്ലാ മനുഷ്യര്‍ക്കും നന്മയുടെ പുതു വെളിച്ചം നല്‍കാന്‍ ഒരു ദീപാവലി കൂടി കടന്നു വരുന്നു.. ഉള്ളിലുള്ള സ്നേഹമെന്ന വിളക്കിന് തിരിവെച്ചും സാഹോദര്യത്തിന്റെ ഒരായിരം പൂത്തിരികള്‍ കത്തിച്ചും നമുക്കൊന്ന്നായി ഒരു മനസ്സോടെ കൊണ്ടാടാം .. ഏവര്‍ക്കും ഐശ്വര്യ പൂര്‍ണമായ ദീപാവലി ആശംസകള്‍.
നന്മയുടെ തിരി തെളിച്ചെത്തുന്ന ദീപാവലിയുടെ വെളിച്ചം മങ്ങാതെ മനസ്സില്‍ നിറയട്ടെ ..എല്ലാവര്‍ക്കും ഒരായിരം ദീപാവലി ആശംസകള്‍.
എല്ലാവര്‍ക്കും ഒരായിരം ദീപാവലി ആശംസകള്‍...
തിൻമക്ക് മുകളിൽ നൻമയുടെ വിജയം കൺടതിൻറ്റ ഓർമ്മപുതുക്കലാണ് ദീപാവലി......
ഏവർക്കും ദീപാവലി ആശംസകൾ<3<3<3<3<3
Deepavaliya belaku ellara balina andhakaravannu dooramadi belaku moodisali.
0 comments:
Post a Comment